എന്റെ ഗ്രാമം-പായം

Saturday, 19 May 2012

Home
Saturday, 19 May 2012
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
സാംസ്കാരികം
ലേബര്‍ ബേങ്ക്‌
സാമൂഹ്യ് ക്ഷേമം
Contact Us
അക്ഷയ
Project Partners

Akshya Logo

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍ 

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

വേങ്ങാട്

Syndicate
പായം ഗ്രാമീണ ഗ്രന്ഥാലയം വജ്രജൂബിലി ആഘോഷം

Views : 117    

Favoured : 50

Published in : സാംസ്കാരികം , അറിയിപ്പുകള്‍


പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷം ജനുവരി 7 ശനിയാഴ്ച സമാപിക്കും. പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Editor's review User comments Favoured
 
ഭരണസമിതി 2010-15

Views : 1569    

Favoured : 148

Published in : പഞ്ചായത്ത്‌, ഭരണസമിതി


വാര്‍ഡ്
നമ്പര്‍
 വാര്‍ഡ്
അംഗം 
 ഫോട്ടോ
  7  കോളിക്കടവ്  സിന്ധു ടിഡി
 (പ്രസിഡന്റ്) 
 7sindhu_t.d_-_ward_kolikadavu.jpg
 1  പെരിങ്കരി
 ഷൈലജ ദിനേശന്‍ 
1shylaja_dinesan_ward_-__perinkari.jpg
 2  മട്ടിണി  ബിന്ദു സുധാകരന്‍
 2bindhu_sudhakaran_ward_-_mattini.jpg
 3  കിളിയന്തറ
 കെ ജെ ജോസഫ്
 3k.j._joseph_kizhuchira_ward_-_kiliyanthara.jpg
 4  വള്ളിത്തോട്
സ്വപ്ന കെ പി 
 4k.p.swapna_ward_-_vallithode.jpg
 5  ആനപന്തിക്കവല  ഇബ്രാഹിം കുട്ടി
 5k._ibrahim_kutty_ward_-_anapanthikavala.jpg
 6  കുന്നോത്ത്  ബിനു ടി കെ
 6binu_t.k._ward_-_kunnoth.jpg
   
   
 8  ചീങ്ങക്കുണ്ടം
 മീന. കെ
 8meena_k_ward_-_cheengakundam.jpg
 9  കോണ്ടമ്പ്ര
വി സാവിത്രി 
 9v._savithri_ward_-_kondambra.jpg
 10  പായം
 കെ പി രാജന്‍ 
 10k.p._rajan_ward_-_payam.jpg
 11  വട്ടിയറ
 സുജിത പ്രമന്‍ 
 11sujitha_preman_ward_-_vattiyara.jpg
 12  മാടത്തില്‍   എന്‍ രവീന്ദ്രന്‍ 
 12n._raveendran_ward-_madathil.jpg
 13  താന്തോട്  പി പി ബാലകൃഷ്ണന്‍ 
 13p.p._balakrishnan_ward_-_thanthode.jpg
 14   പെരുംപറമ്പ്  പി പ്രമീള 
 14p._prameela_ward_-_perumparamba.jpg
 15  അളപ്ര ജെ സുശീലന്‍
 15j._susheelan_ward_-_alapra.jpg
 16  വിളമന സുമാ രവീന്ദ്രന്‍ 
 16suma_raveendran_ward_-_vilamana.jpg
 17  മലപ്പൊട്ട് 
 വി പി മധു
 17v.p._madhu_ward_-_malapottu.jpg
 18  ഉദയഗിരി
 കെ ബാലകൃഷ്ണല്‍
 18k._balakrishnan_ward_-_udayagiri.jpg

Editor's review User comments Favoured
 
വ്യാപരികളുടെ അടിയന്തര ശ്രദ്ധയ്ക്ക്

Views : 1562    

Favoured : 181

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


മഴക്കാല ആരംഭത്തോടു കൂടി ജില്ലയില്‍ മലമ്പനി, എലിപ്പനി, ചിക്കന്‍ഗുനിയ, ഡങ്കിപനി തുടങ്ങിയ മാരകമായ പകര്‍ച്ചവ്യാധി വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപരിക്കുന്നതിനെതിരെ പായം ഗ്രാമപഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നു.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
പഞ്ചായത്തില്‍ ലേബര്‍ ബാങ്ക്
സംസ്ഥാനത്ത് നടപ്പാക്കുന്ന 11 പൈലറ്റ് പ്രൊജക്ടുകളിലെ ജില്ലയിലെ ആദ്യ ലേബര്‍ ബാങ്കാണ് പായം പഞ്ചായത്തില്‍  ഉദ്ഘാടനം ചെയ്തത്. കൃഷിപ്പണിമുതല്‍ വാര്‍പ്പ് ജോലിവരെ ചെയ്യാന്‍ കഴിവുള്ള തൊഴിലാളികളുമായി പായം പഞ്ചായത്തില്‍ ലേബര്‍ ബാങ്ക് സുസജ്ജം. പഞ്ചായത്ത് പരിധിക്കുള്ളിലുള്ളവര്‍ക്ക് തൊഴിലാളികളെ തേടി ഇനി അലയേണ്ടതില്ല. പഞ്ചാത്തോഫീസില്‍ രജിസ്റ്റര്‍ ചെയ്താല്‍ തൊഴിലാളികള്‍ പണിസ്ഥലത്തെത്തും. ജില്ലയിലെ ആദ്യംസംരംഭമാണ് പായം പഞ്ചായത്തില്‍ ആരംഭിച്ചിരിക്കുന്നത്. കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍ .എ   ഉദ്ഘാടനം നിര്‍വ്വഹിച്ചു.


 
പായം പഞ്ചായത്തില്‍ ലേബര്‍ ബാങ്ക്

Views : 2201    

Favoured : 292

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള ലേബര്‍ ബാങ്ക് പ്രവര്‍ത്തനത്തിനു ജില്ലയില്‍  പായം പഞ്ചായത്തിനെ തിരഞ്ഞെടുത്തു
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
പരിസ്ഥിതി മലിനീകരണത്തിനെതിരെ കുടുബശ്രീ

Views : 1812    

Favoured : 338

Published in : പഞ്ചായത്ത്‌, കുടുംബശ്രീ


പരിസ്ഥിതിക്കനുകൂലമായ ഉപകരണങ്ങളിലേക്കു് മടങ്ങാനുള്ള ശ്രമം രാജ്യത്താകമാനം വ്യാപിച്ചു കൊണ്ടിരിക്കുന്നു. മലിനീകരിക്കപ്പെടുന്ന പ്രകൃതിയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളോടപ്പം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും  ഇത്തരം ശ്രമങ്ങളുടെ  ഗുണവശങ്ങളിലൊന്നാണ്.  അത്തരം ഒരു ശ്രമത്തിന്റെ ഭാഗമാവുകയാണ് പായം  പഞ്ചായത്തിലെ ഐശ്വര്യ കുടുംബശ്രീ "പേപ്പര്‍ കപ്പ് നിര്‍മ്മാണ യൂണിറ്റ്." 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
കുടുംബശ്രീ മാര്‍ക്കറ്റിങ്ങ് രംഗത്തേക്ക്.

Views : 2595    

Favoured : 372

Published in : പഞ്ചായത്ത്‌, കുടുംബശ്രീ


വ്യത്യസ്തങ്ങളായ മേഖലകളില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇന്ന് കുടുബശ്രീയിലൂടെ സ്ത്രീകള്‍.  പടിയൂര്‍ പഞ്ചായത്തിലെ കുടുബശ്രീ യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മാര്‍ക്കറ്റിങ്ങ് മേഖലയിലാണ്.  ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് രംഗത്താണ് ഇവരുടെ പ്രവര്‍ത്തനം.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
കൂട്ടായ്മയുടെ വിജയം

Views : 2866    

Favoured : 376

Published in : പഞ്ചായത്ത്‌, കുടുംബശ്രീ

payam.gif കൂട്ടായ്മയിലൂടെ ഏത് സംരംഭവും വിജയിക്കും എന്ന് തെളിയിക്കുകയാണ് പടിയൂര്‍ പഞ്ചായത്തിലെ വനിതകളുടെ ശ്രേയസ് നൂട്രിമിക്സ് സംരഭം. പടിയൂര്‍ പെരുമണ്ണിലെ‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുബത്തിലെ 5 സ്ത്രീകളാണ് ന്യൂട്രിമിക്സ് സംരഭത്തിലൂടെ തങ്ങളുടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നത്.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ഉള്‍നാടന്‍ മത്സ്യകൃഷി -സെമിനാര്‍

Views : 2810    

Favoured : 380

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


കേരള ഗവ: നടപ്പിലാക്കുന്ന മത്സ്യ കേരളം പദ്ധതി പ്രകാരം, പായം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  മത്സ്യം വളര്‍ത്താന്‍ താല്പര്യമുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാര്‍ 14-11-2008 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക്  പായം പഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാളില്‍ വെച്ച് നടത്തും.
Editor's review User comments Favoured
 
<< Start < Prev 1 2 3 Next > End >>

Results 1 - 12 of 29
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2012 എന്റെ ഗ്രാമം-പായം
Joomla! is Free Software released under the GNU/GPL License.